ആന്റപ്പന് :ഡാ ശവീ ഇന്ന് കടല് കാണാനാ പോയാലോ ആന്റപ്പന്റെ ചാറ്റ് ബോക്സ് തലപൊക്കി പച്ച വെളിച്ചം മിന്നിച്ചു ചിരിച്ചു ചോദിച്ചു .!!! :-)
നായാടി :ഞാന്‍ റെഡി :-)
ആന്റപ്പന്‍ :കോക്കാനും, ശ്രീധരപ്പൂപ്പനും നാട്ടില്‍ വന്നിട്ടുണ്ട് അവരേം വിളിക്കാം, പിന്നെ സിന്റപ്പനും വരും .
ആന്റപ്പന്‍ :എനിക്ക് നല്ല തെങ്ങിന്‍ കള്ള് വേണം കിട്ടുമോ ? :)-
നായാടി :വഴിയുണ്ടാക്കാം നീ ബാകി എല്ലാരേം വിളി . കള്ളൊക്കെ കിട്ടുമെടെ !!!
"വില്ലെവിടെ ഉണ്ടോ അവിടെ വഴിയുണ്ട് എന്നല്ലേ "
ആന്റപ്പന്‍ :ഉച്ചയാകുംമ്പോളേക്കും കടലില്‍ ചെല്ലണം .നീ വേഗം സെറ്റ് അപ്പ് ഉണ്ടാക്ക് !!!
അപ്പൊ ബാകി എല്ലാം പറഞ്ഞപോലെ കടപ്പുറം .പി .ഒ .ഡിം...ഡിം ...ഡിമ്പട ....ഡിം...!!!
you are no longer signed to gtalk
*****
കടപ്പുറത്തെത്തുമ്പോള്‍ ഉച്ച സമയം ,യാത്രക്കിടയില്‍ ആന്റപ്പനും സിന്റപ്പനും ഞാനും 2 പെഗ്ഗ് absolute vodka അകത്താക്കി .
ഇച്ചിരി മൂത്തപ്പോ ആന്റപ്പന്‍ പറഞ്ഞു കള്ള് വേണം നല്ല നാടന്‍ കള്ള് ഈ വിദേശികള്‍ക്ക് ഒരു ഹരം പോരാഡാ ശവ്യേ ...!!!
കോക്കാന്‍ ഒന്നും മിണ്ടാതെ ഒരേ ഇരിപ്പാണ് ശ്രീധരപ്പൂപ്പന്‍ മുഴുവന്‍ ശ്രദ്ധയും സ്ടീറിങ്ങില്‍ കേന്ദ്രീകരിച്ചു മിണ്ടാതെ വണ്ടി ഓടിക്കുന്നു .
കടപ്പുറം എത്താന്‍ ഒരു കിലോമീറ്റര്‍ കഷ്ട്ടി കാണും ,വഴിക്ക് ശ്രീധരന്‍ ആഞ്ഞൊരു ബ്രെയ്ക്കിട്ടു ...!!!
എന്റെം സിന്റപ്പന്റെം മദ്യ ഗ്ലാസ്സുകള്‍ ഒന്നുടെ ചിയേര്‍സ് പറഞ്ഞു മുട്ടി , മദ്യം പുറത്തേക്കു തുളുമ്പി സീറ്റില്‍ പോയി !!
ആരടെ അപ്പാപ്പനെ കെട്ടിക്കാനാ ഇപ്പൊ ഇങ്ങനെ ഒരു ചവിട്ടു ?
ശവി ആ സ്മാള്‍ മൊത്താ പോയി !!! സിന്റപ്പന്‍ മദ്യം പോയ അമര്‍ഷത്തില്‍ പറഞ്ഞു .
മിണ്ടാണ്ട് വലത്തോട്ടു നോക്കടാ ചെറ്റേ !!! ശ്രീധരന്‍ അലറി .
സൈഡില്‍ ഒരു വെള്ള ബോര്‍ഡ് കണ്ടു അതില്‍ കറുത്ത വടിവൊത്ത അക്ഷരത്തില്‍ ഇത്രയും
എഴുതിയിരുന്നു
'കള്ള് ഷാപ്പ്
ലൈസന്‍സി കെ .സി .രാജന്‍
രജി : No 123 / 56 '
ആന്റപ്പന്‍ കൂക്ക് വിളിയോടെ ചാടി ഇറങ്ങി ഹുയ്യട ഹുയ്യേ..!!!
ഷാപ്പില്‍ നല്ല തിരക്കുണ്ട് .ഞങള്‍ 4 കുപ്പി കള്ള് പറഞ്ഞു 2 പന 2 തെങ്ങ് .
കൊക്കാന്‍ പറഞ്ഞു എനിക്ക് വേണ്ടാ വീട്ടില്‍ അലമ്പാവും .!!
നിന്റെ ഒക്കെ കൂടെ ആണ് പോരുന്നത് എന്ന് പറഞ്ഞപ്പോളേ 'അവള്‍ടെ' മോറു കടന്നല്ല് കുത്തിയ മാതിരിയാ ഇനി കള്ളും കുടിച്ചു ചെന്നാല്‍ ചോറ് കിട്ടില്ല ...!!!
ഹോ ...!!! നിനക്കിങ്ങനെ തന്നെ വേണം. പെണ്ണുകെട്ടി രണ്ടിന്റന്നു കുടി നിര്‍ത്തി ...ശവീ ...!!! ആന്റപ്പന്‍ പുച്ചത്തോടെ പറഞ്ഞു .
ആന്റപ്പാ നെഗളിക്കണ്ടാ "ഇന്ന് ഞാന്‍ നാളെ നീ " നിന്റെ ഗ്യാസും പോകും നോക്കിക്കോ !!!
നിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു . കൊക്കാന്‍ നീണ്ട നെടുവീര്‍പ്പിട്ടു ബീഫ് കറി യില്‍ നിന്ന് ഒരു ടിസ്പൂണ്‍ ബീഫ് കോരി തിന്നു .
ഞാനും സിന്റപ്പനും കള്ള് നാല് ക്ലാസില്‍ പകര്‍ത്തി. ക്ലാസ്സ് ഉയര്‍ത്തി ഞാന്‍ പറഞ്ഞു ആന്റപ്പാ "സമ്പല്‍ സമൃദ്ധിയുടെ ഉത്സവമായ വിഷുവിന്റെ ഓര്‍മയ്ക്ക് "ചിയേര്‍സ്
ഉടനെ ആന്റപ്പന്‍ പറഞ്ഞു നിക്കിനെടാ ..ആ പോസില്‍ നിക്കിനെടാ ഒരു ഐ ഫോണ്‍ ക്ലിക്ക് ? ഐ എന്ന വാക്ക് കണ്ടു പിടിച്ച പ്രേംനസീറിനെ മനസ്സില്‍ സ്മരിച്ചു ആന്റപ്പന്റെ ഒരു ഐ ക്ലിക്ക് .
പിന്നെ വീണ്ടും ഒരു ഐ ക്ലിക്ക് . ഐ ഫോണ്‍ കണ്ട്രാ ശവ്യോളേ തൂറ്റ നോകിയേം ,സാംസങ്ങും ഒന്നുല്ല പ്രേംനസീറിന്റെ ചുവയില്‍ ആന്റപ്പന്‍ പറഞ്ഞു .ആ ..ഐ..ഫോണ്‍.!!!
ആ... ആ..ആപ്പിള്‍ ഐ..ഫോണ്‍...!!!
ഐ ഫോണുകള്‍ ഇന്ത്യയില്‍ ഇന്ത്യയില്‍ ഇറങ്ങിത്തുടങ്ങുന്നെ ഉള്ളു . അപ്പോളാണ് ആന്റപ്പന്റെ കയ്യില്‍ ഐ ഫോണ്‍ . കള്ളിന്റെ കാശു കൊടുക്കുന്നത് ആന്റപ്പ നായതു കൊണ്ട് , കുശുമ്പൊക്കെ ഉള്ളിലൊതുക്കി കോക്കാന്‍ ഒരുഗ്രന്‍ കയ്യടി പാസാക്കി. ആന്റപ്പന്റെ ഐ ക്ലിക്കുകളെ കൊണ്ട് ആ കള്ളുകുടി പൊടി പൊടിച്ചു . ആദ്യത്തെ സിപ്പില്‍ തന്നെ വിഷു പ്രമാണിച്ചുള്ള പഞ്ചാര പച്ചവെള്ളം മിക്സ് ആണ് കള്ളെന്നു മനസ്സിലായപ്പോ ഞാന്‍ സുല്ലിട്ടു . ഞാന്‍ പറഞ്ഞു ഇത് പണി കിട്ടാനാ .
ഞാന്‍ വോഡ്ക അടിച്ചോളാം നിക്ക് മതി ഗഡീ .
സിന്റപ്പന്‍ ഒരു ഗ്ലാസ് കുടിച്ചു നിര്‍ത്തി . ശ്രീ 3 ഗ്ലാസ് .
ആന്റപ്പന്‍ പറഞ്ഞു നല്ല മധുരക്കള്ള് എന്തുട്രാ ശവ്യോളേ നിങ്ങളീ പറേണേ. ആരടിച്ചില്ലെലും ഞാന്‍ അടിക്കും .
പണി കിട്ടണ്ട്രാ ചെക്കാ ഷഡഡി ഇടാന്‍ കൊത്യാവുട്ടാ !!!
തടുത്താല്‍ നിക്കില്ല .!!!
എന്റെ വാണിംഗ് കേള്‍ക്കാതെ ആന്റപ്പന്‍ ഇരുന്ന ഇരിപ്പിന് മൂന്നു കുപ്പി കള്ളും അകത്താക്കി .
ചേട്ടാ ഒരു ക്ലാസ്സ് കള്ളുടി പോരട്ടെ .
പിന്നല്ലേ വയറിളകുവാണേല്‍ അതൊന്നു കാണണം . വാശിക്ക് ഒരു ഗ്ലാസൂടെ പെടച്ചു .
എന്നിട്ട് എല്ലാ കുടിയന്മാരെയും പോലെ എണീറ്റ് നിന്ന് പറഞ്ഞു
" I am perfectly all right " !!! വണ്ടി എടുക്ക്രാ ശ്രീധരാ ...!!!
കടപ്പുറത്ത് വിഷുത്തിരക്കായിരുന്നു ജനനിബിഡം മനുഷ്യ സമുദ്രം കടലിനെ മറച്ചു നിന്നു.
ആളുകള്‍ കടലില്‍ ചാടുകയും തിരക്കൊപ്പം ഒഴുകി നീങ്ങുകയും ചെയ്തുകൊണ്ടിരുന്നു .
വിഷു പ്രമാണിച്ച് കടല് കാണാന്‍ എത്തിയ ഫാമിലികളായിരുന്നു ഏറിയ കൂറും
കടപ്പുറത്ത് ഇറങ്ങിയപ്പോ മുതല്‍ ആന്‍റപ്പന് ഒരു പരവശം .വാശി കാണിച്ചതല്ലേ പരവശം പുറത്തു കാണിക്കാതെ ആന്റപ്പന്‍ ഐ ക്ലിക്ക് തുടങ്ങി .
ഐ കടല്‍ , ഐ തിരമാല ,ഐ വഞ്ചി ...ഐ ....ഐ .... അളിയാആആആആആ ...!!!
മൂന്നാമത്തെ ക്ലിക്കു കഴിഞ്ഞപ്പോ ആന്റപ്പന്‍ പറഞ്ഞു "അളിയാ പണിയായി തോന്നുന്നു വയറ്റിലാകെ ഗുള് ഗുളു."
പ്രശ്നമാകും മുന്‍പ് വേഗം പണിപറ്റിക്കണം
ആന്റപ്പന്റെ പരവശം കണ്ടു ഞങള്‍ക്ക് ചിരി പൊട്ടി .അപ്പളെ പറഞ്ഞതാ ശവ്യോട് ഇപ്പൊ എന്തായി വേണ്ടാത്ത പണിക്കു നിക്കുമ്പോ ആലോചിക്കണം മൈ##@@ !!!
സിന്റപ്പന്‍ ഇത്തിരി മസാല ചേര്‍ത്തു .!!!
ഡാ അളിയാ എന്ത് ചെയ്യും കടപ്പുറത്ത് ഇത്രേം തിരക്കുണ്ടാവും നു വിചാരിച്ചില്ലഡാ.
ഇനി ഒന്നും നോക്കണ്ട ചാടിക്കോ ആ പറമ്പിലേക്ക് അപ്പുറത്തെ ആളൊഴിഞ്ഞ പറമ്പ് ചൂണ്ടി ഞാന്‍ പറഞ്ഞു
കസവ് മുണ്ട് കയറ്റിക്കുത്തിയതും ,ചാടിയതും സംഗതി നടത്തിയതും ടപ്പെന്നനെ ആയിരുന്നു .
ആ ചാട്ടം ഒളിമ്പിക്സിനു ചാടിയാല്‍ റെക്കോര്‍ഡ് സ്വര്‍ണം കിട്ടിയേനെ .
ഒരു നീണ്ട നെടുവീര്‍പിട്ടു ശ്രീധരന്‍ പറഞ്ഞു "മല തടുക്കാം പക്ഷെ മലം"
ആ ഡയലോഗിനൊപ്പം ശ്രീധരന്റെ ഒരു കുഞ്ഞു അട്ടഹാസം പുറത്തു ചാടി .
ബുഹഹഹഹ .!!!
അഞ്ചു മിനിട്ടിനു ശേഷം ആന്റപ്പന്‍ മതില് ചാടി ഇപ്പറം വന്നു
എന്തയെടാ സംഗതി ശരിയായാ ? കോക്കാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ! ആന്റപ്പന് വോയിസ് ഇല്ലാത്തതു കൊണ്ട് വളരെ മാന്യമായി കഴിഞ്ഞു എന്ന അര്‍ത്ഥത്തില്‍ തലയാട്ടി .
ഒരു നിര്‍വാണം കിട്ടിയ സന്തോഷം ആന്റപ്പന്റെ മുഖത്ത് ഭാഗീകമായി തുള്ളിക്കളിച്ചു
ഇതൊന്നു കഴുകണം എന്ത് ചെയ്യും ?
നീ വാ ...!!! കടലല്ലേ മുന്നില്‍ അറബിക്കടലിനെ ചൂണ്ടി സിന്റപ്പന്‍ പറഞ്ഞു ..!!!
സംഗതി സാധിച്ചു കടപ്പുറത്ത് വന്നപ്പോ ജനത്തിരക്ക് ഇരട്ടി ആയിരുന്നു ഒരു ഇടം പോലും ഇല്ല എല്ലായിടത്തും ജനം .
ഞങ്ങള്‍ ജനം കുറവുള്ള സ്ഥലം നോക്കി കുറച്ചു മുന്‍പോട്ടു നടന്നു. താറാവു നടക്കുംപോലെ വേച്ചു വേച്ച് ആന്റപ്പന്‍ ഞങള്‍ക്കൊപ്പവും .
എല്ലായിടത്തും ആളുകള്‍ ആണ് ഒരു രക്ഷയും ഇല്ല എന്ത് ചെയ്യും ???പകുതി ചിരിച്ചും പകുതി പറഞ്ഞും ഞാന്‍ ചോദിച്ചു .
ആന്റപ്പന്‍ ചുറ്റിലും നോക്കി നാലോ അഞ്ചോ ഫാമിലികള്‍ ചുറ്റിലും ഉണ്ട് .
ഹും ഒരു ഐഡിയ കാണിക്കാം നിങ്ങള്‍ ഇവിടെ നില്‍ക്ക് ഞങളെ കരക്കിരുത്തി ആന്റപ്പന്‍ പതുക്കെ കടലിനെ ലക്ഷ്യമാക്കി നീങ്ങി .
തിര വന്നു കാലില്‍ തട്ടുന്ന അത്രയും ദൂരം നടന്നു പതുക്കെ നിന്നു .
അടുത്ത തിര കാലില്‍ വന്നു തട്ടി . ആന്റപ്പന്‍ കുറച്ചു കൂടി മുന്‍പോട്ടു നടന്നു രണ്ടാമത്തെ തിര ആന്റപ്പനെ കടന്നു പോയി .
ആന്റപ്പന്‍ തിരയേയും ഞങ്ങളെയും ചുറ്റുവട്ടവും മാറി മാറി നോക്കി .ആന്റപ്പന്റെ മുഖത്തു പല കണക്കുകൂട്ടലുകളും മിന്നിമറഞ്ഞു.
അടുത്ത തിര വന്നു ആന്റപ്പനെ യും കടന്നു ഞങളുടെ അടുത്ത് വരെ എത്തി .
അടുത്ത തിരവന്നതും ആന്റപ്പന്‍ മുണ്ട് മടക്കികുത്തിയതും കൈ പുറകു വശത്തേക്ക് കൊണ്ടുപോയതും പെട്ടന്നായിരുന്നു .
എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു ആ നശിച്ച തിര ആന്റപ്പന്റെ മുന്‍പില്‍ വന്നു കോക്രികാണിച്ച് ഒരൊറ്റ പോക്ക് .
കടപ്പുറത്തെ ജന സാഗരം മുഴുക്കന്‍ കണ്കുളിര്‍ക്കെ കണ്ടു ആന്റപ്പന്റെ ' ശുഷ്ക്കാന്തി '
പിന്നെ ആന്റപ്പന്‍ ഒന്നും വകവെച്ചില്ല ജീവനുംകൊണ്ട് നേരെ കടലിലേക്ക് എടുത്തു ചാടി .ഐ ഫോണും .
ഐ കാര്‍ഡും .
ഐ ആന്റപ്പനും
ഐ കടലില്‍ ..!!!
*****
ഐ ശുഭം
ഗുണപാഠം : "അഹങ്കാരം കാണിച്ചാല്‍ മലത്തില്‍ നിന്ന് വരെ പണി കിട്ടും"

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം
മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി ഇതിനു ഒരു ബന്ധവും ഇല്ല
അങ്ങിനെ തോനുന്നു എങ്കില്‍ അത് സ്വാഭാവികം മാത്രം