നീ .
ഒരു മഴയാണ്..
പ്രണയം കാത്തു കിടന്നപ്പോല്‍ ..
അറിയാതെ പെയ്ത
മഴ ..
ഊഷരമായ ഹൃദയത്തിലേക്ക്
തണുത്തിറങ്ങിയ മഴ ..
കാര്‍മേഘമായി കറുത്തിരുണ്ട്
ഇടയ്ക്ക് നീ ബഹളമുണ്ടാക്കി ..
തുടര്‍ നിമിഷങ്ങളില്‍ ,
തേങ്ങലായ് നീ പെയ്തിറങ്ങി ..
നീ ഒരു മഴയാണ്
പ്രണയം കാത്തു കിടന്നപ്പോല്‍
നിറഞ്ഞു പെയ്ത
മഴ
എന്‍റെ മാത്രം മഴ ..
ഇന്നു ആരുടെയൊക്കെയോ മഴ
സ്നേഹപൂര്‍വ്വം
പ്രജില്‍ (അമന്‍ )
ഒരു മഴയാണ്..
പ്രണയം കാത്തു കിടന്നപ്പോല്‍ ..
അറിയാതെ പെയ്ത
മഴ ..
ഊഷരമായ ഹൃദയത്തിലേക്ക്
തണുത്തിറങ്ങിയ മഴ ..
കാര്‍മേഘമായി കറുത്തിരുണ്ട്
ഇടയ്ക്ക് നീ ബഹളമുണ്ടാക്കി ..
തുടര്‍ നിമിഷങ്ങളില്‍ ,
തേങ്ങലായ് നീ പെയ്തിറങ്ങി ..
നീ ഒരു മഴയാണ്
പ്രണയം കാത്തു കിടന്നപ്പോല്‍
നിറഞ്ഞു പെയ്ത
മഴ
എന്‍റെ മാത്രം മഴ ..
ഇന്നു ആരുടെയൊക്കെയോ മഴ
സ്നേഹപൂര്‍വ്വം
പ്രജില്‍ (അമന്‍ )
3 അഭിപ്രായങ്ങള്‍:
Blogger Maharoof said...
Kallaki Alliya.............
March 8, 2009 10:05 PM
Delete
post ingottu maatiyathu kondu comment um ingottu maattunnu ...
nannayirikunnu
Post a Comment